ജൂലൈ ഒന്നാം തീയതി 18 വയസസ് തികയുന്നവർക്കും, 19 വയസ്സിനു മുകളിൽ എ്രത പ്രായമുള്ളവർക്കും അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത കൂടാതെ തന്നെ (SSLC, PDC, +2 തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതകൾ ആവശ്യമില്ല)
കോഴ്സ് സംബന്ധിച്ച വിവരങ്ങള് ചുവടെ
• പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും എഴുതാം
• കോഴ്സ്ന്റെ കാലാവധി 3 വർഷമാകുന്നു.
• പത്തനംതിട്ട, ഇടുക്കി എന്നീ രണ്ട് ജില്ലകൾ ഒഴികെ കേരളത്തിലെ മറ്റ് ജില്ലകളിsലല്ലാം പരീക്ഷാ കേന്ദ്രം ഉണ്ടായിരിക്കുന്നതാണ്.
• BA/B.Com അഡ്മിഷൻ ലഭിക്കുന്നവര്ക്ക് കാലിക്കറ്റ് university നടത്തുന്ന ഒരു പ്രവേശന പരീക്ഷ (Entrance Exam)വിദ്യാർത്ഥികൾ പാസ്സാകേണ്ടതുണ്ട്.
• പ്രവേശന പരീക്ഷ പാസ്സാകുന്ന വിദ്യാർത്ഥികൾക്ക് അതേ വർഷം തന്നെ BA/B.Com ന് (+2 പാസ് ആയ വിദ്യാർഥികൾക്കുള്ള അതെ സിലബസ്) ചേരാവുന്നതാണ്
• പ്രവേശന പരീക്ഷയെ അടിസ്ഥാനsപ്പടുത്തി വളരെ ലളിതമായ രീതിയിൽ തയ്യാറാക്കിയ എല്ലാ വിഷയത്തിൻടെയും പഠനക്കുറിപ്പുകൾ അക്കാഡമിയിൽ നിന്നും വിദ്യാര്ത്ഥികള്ക്ക് നല്കുന്നതാണ്.
• പ്രവേശന പരീക്ഷ ഓഗസ്റ്റ് മാസം university നടത്തുന്നു.
• റെഗുലർ ക്ലാസ്സുകൾ കൂടാതെ ദൂരസ്ഥലങ്ങളിൽ ഉള്ളവർക്കും ഉദേ്യാഗസ്ഥന്മാര്ക്കും അവധി ദിവസം മാത്രം നടത്തുന്ന ക്ലാസ്സുകളും കൂടാതെ പോസ്റ്റൽ കോച്ചിംഗ് കോളേജിൽ നിന്നും ലഭിക്കുന്നതാണ്.
• ക്ലാസ്സിൽ വരുന്നവരെ എല്ലാ വിഷയങ്ങളും വർഷങ്ങളായി ഈ കോഴ്സ് പഠിപ്പിക്കുന്ന പ്രഗല്ഭരായ അദ്ധ്യാപകർ പഠിപ്പിക്കുന്നതാണ്.
• ഈ പദ്ധതിയനുസരിച്ച് പാസ്സാകുന്ന വിദ്യാർത്ഥികള്ക്ക് ലഭിക്കുന്ന Degree Certificate എല്ലാ രീതിയിലും കാലിക്കറ്റ് റെഗുലർ വിദ്യാര്ത്ഥികള്ക്ക് ലഭിക്കുന്ന സര്ട്ടിഫിക്കറ്റ് തന്നെയാണ്
• കൂടാതെ ജോലിക്കും ടെസ്റ്റുകൾക്കും ഉപരിപഠനത്തിനും ഉപയുക്തമാണ്. കാലിക്കറ്റ് യൂനിവെർഴ്സിറ്റി നേരിട്ട് നടത്തുന്ന ബെഡ് സെന്ററുകളിൽ കലിക്കറ്റിന്റെ ഓപണ് BA കാര്ക്ക് BED നു ചേരാം. കൂടാതെ കലിക്കറ്റിനു കീഴിലുള്ള കോളേജ് കളിലോ വിദൂര പഠനത്തിലൂടെയോ MBA അടക്കമുള്ള PG കോഴ്സുകൾക്ക് ചേരാവുന്നതാണ്. PSC യും UPSC യും ഈ കോഴ്സ് അന്ഗീകരിച്ചിട്ടുണ്ട്.
• പ്രവേശന പരീക്ഷ എഴുതുവാൻ ആ്രഗഹിക്കുന്നവര് 100 മാര്ക്കിൽ പരീക്ഷ എഴുതേണ്ടതാണ്.
ബി.എ. എടുത്തുപഠിക്കുവാന് ആ്രഗിക്കുന്നവർ
1. English -100 മാർക്കില് ഒരു പേപ്പർ
2. Malayalam / Hindi -100 മാർക്കില് ഒരു പേപ്പർ
3. History/ Economics -100 മാർക്കില് ഒരു പേപ്പർ
4. Total Paper -- 3
Total Marks - 300
100 മാര്ക്കിൽ 35 മാര്ക്ക് വാങ്ങിയിരിക്കണം പ്രവേശന പരീക്ഷ പാസ്സാകുവാൻ. 300 മാർക്കില് 105 മാർക്ക് വാങ്ങുന്നവർ പസ്സായതായി കണക്കാകുന്നതും ഒന്നാം വര്ഷ Degree ക്ക് ആ വർഷം തന്നെ ചേരാവുന്നതാണ്

യൂനിവേഴ്സിറ്റിയില് നിന്നും അപേക്ഷാtഫാറം വാങ്ങുക, പൂരിപ്പിച്ച് അപേക്ഷാ ഫോറം യൂനിവേഴ്സിറ്റിയില് നല്കുക. ഫീസ് അടയ്ക്കുക തുടങ്ങിയ കാര്യങ്ങൾ ഉത്തരവാദിത്തത്തോടുകൂടി അക്കാഡമിയിൽ നിന്നും ചെയ്തു തരുന്നതാണ്