SSLC (Xth) National Institute of Open Schooling (N.I.O.S)

14 വയസ്സ് പൂർത്തീകരിച്ചവര്ക്കും അതിനു മുകളില് എ്രത പായമുള്ളവർക്കും യാതൊരുവിധ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതകളും കൂടാതെ (ഏഴാം ക്ലാസ്സോ, എട്ടാം ക്ലാസ്സോ, ഒൻപതാം ക്ലാസ്സോ പഠിച്ചിരിക്കണമെന്ന് നിർബന്ധമില്ല) തന്നെ എല്ലാവിധ അംഗീകാരവും ഉള്ള ഈ കോഴ്സിന് ചേർന്നു പഠിക്കാം (ഇപ്പോൾ 14 വയസ്സായി 8,9,10 ക്ലാസ്സിൽ പഠിക്കുന്നവർക്കും ചേർന്നു പഠിക്കാം)

അംഗീകാരം : +1 പോലെയുള്ള ഉപരിപഠനത്തിനും മറ്റ് ഗവ. ജോലിക്കും എല്ലാ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളുള്പ്പെടെ അംഗീകാരം ഉണ്ടായിരിക്കുന്നതാണ്.

മാദ്ധ്യമം : പരീക്ഷ ഇംഗ്ലീഷ്, മലയാളം, ഹിന്ദി മീഡിയങ്ങളിൽ വിദ്യാർത്ഥികൾക്ക് അവരുടെ താല്പര്യം അനുസരിച്ച് എഴുതാം.

പരീക്ഷാtക്രന്ദം : കേരളത്തിലും, കേരളത്തിനുപുറത്തും പരീക്ഷാകേന്ദ്രം ഉണ്ടായിരിക്കുന്നതാണ്.

പരീക്ഷാതീയതി : ഓരോ വർഷവും ഒക്ടോബർ, ഏ്രപിൽ മാസത്തിൽ പബ്ലിക് എക്സാം നടത്തുന്നു. രെജിസ്ട്രേഷൻ : എൻ.ഐ.ഒ.എസി.ൽ നടത്തുന്നതിന് വേണ്ട മാര്ഗ്ഗ നിർദേശങ്ങൾ താഴെക്കുറിക്കുന്നു.

1. വയസ്സ് തെളിയിക്കുന്നതിനുള്ള രേഖകൾ താഴെപ്പറയുന്നവയിൽ ഏതെങ്കിലും ഒന്ന് നല്കണം. Birth Certificate 2 attested copy ORTC or School Reisger or SSLC Failed Certificate or Passport Copy (2 Copy each)

2. 3 പാസ്പോർ ട്ട് സൈസ് ഫോട്ടോ
3. രെജിസ്ട്രേഷൻ ഫീസ്, എക്സാം ഫീസ്

പഠന വിഷയങ്ങള്
A. Language
English - 100 Marks
Hindi or Malayalam - 100 Marks

B. Subject
Mathematics - 100 Marks
Social Science - 100 Marks
Science & Technology - 100Marks
Psychology - 100 Marks

ഇവയിലേതെങ്കിലും 3 വിഷയം എടുത്ത് പഠിച്ചാൽ മതിയാകും. പ്രയാസമുള്ള വിഷയങ്ങൾ ഒഴിവാക്കി തീർത്തും എളുപ്പമുള്ള വിഷയം എടക്കാം.

പ്രത്യേകം ശ്രദ്ധിക്കുക: എല്ലാ വിദ്യാർത്ഥികള്ക്കും എല്ലാ വിഷയത്തിന്റെയും ടെക്സ്റ്റ് പുസ്തകങ്ങൾ മലയാളത്തിലും ഇംഗ്ലീഷിലും നല്കുന്നു.

ലാംഗേ്വജ് 2 വിഷയവും മുകളില് സൂചിപ്പിച്ചിരിക്കുന്നവയിൽ ഏതെങ്കിലും എടുത്ത് പഠിക്കണം കൂടാതെ 3 സബ്ജക്റ്റും എടുത്ത് പഠിച്ചാൽ മതിയാകും. Total 5 Paper, Total Marks – 500. ഓരോ വിഷയവും 100 മാര്ക്കിൽ ആണ് പരീക്ഷ. മൊത്തം 500 മാർക്കിലാണ് (സബ്ജക്റ്റ് കൂട്ടി) പരീക്ഷ നടത്തുന്നത് 33% മതി പരീക്ഷ പാസ്സാകാൻ.

പഠനത്തിൽ തീര്ത്തും പിന്നോക്കം നില്ക്കുന്ന വിദ്യാർത്ഥികൾക്ക് പ്രയാസം ഉള്ള സയൻസ്, കണക്ക് തുടങ്ങിയ വിഷയങ്ങൾക്ക് പകരം എളുപ്പമുള്ള വിഷയങ്ങളായ എക്ണോമിക്സ്. ഇന്ത്യന് കൾച്ചർ / ഹെരിടെജ്, ഹോം സയൻസ് ഇവ എടുത്ത് പഠിക്കാവുന്നതാണ്. അപ്പോള് വിജയം കുറെക്കൂടി അനായാസം ആകും. ഹോം സയൻസ് പ്രാക്ടിക്കൽ ഉണ്ടായിരിക്കുന്നതും, റിക്കാർഡ് ബുക്ക് തയ്യാറാക്കേണ്ടതും ആണ്.

ബ്രില്ല്യൻസ് അക്കാദമിയിൽ 3 രീതിയിൽ വിദ്യാർത്ഥികൾക്ക് ചേർന്ന് പഠിക്കാം.
1. റെഗുലർ ക്ളാസ്സുകൾ: രാവിലെ 9 മുതൽ 1 മണി വരെ പ്രവൃത്തി ദിവസങ്ങൾ (തിങ്കൾ മുതൽ വെള്ളി വരെ എന്നും വന്നു പഠിക്കുന്നവർക്ക് മാത്രം)
2. പോസ്ടൽ ക്ളാസ്സുകൾ : ദൂരെ സ്ഥലങ്ങളിൽ ഉള്ളവർക്ക് എവിടെ നിന്നും താമസിച്ച് പഠിക്കാവുന്ന തരത്തിൽ പോസ്ടൽ കോച്ചിംഗ് ലളിതമായ രീതിയിൽ തയ്യാറാക്കിയ പ്രിന്റ് നോട്ടുകളുടെ സഹായത്താൽ നല്കുന്നു.
3. അവധിദിന ക്ലാസുകൾ (ഞായറാഴ്ച ക്ളാസ്സുകൾ): എന്നും വന്നു പഠിക്കാൻ സാധിക്കാത്തവർക്കും ദൂരെ സ്ഥലങ്ങളിൽ ഉള്ളവര്ക്കും മാത്രമായി നടത്തുന്ന അവധിദിന പൊതുഒഴിവു ദിനങ്ങളിൽ മാത്രം നടത്തുന്ന ക്ലാസ്സുകളും ബ്രില്ല്യൻസ് അക്കാദമിയിൽ ക്രമീകരിച്ചിരിക്കുന്നു. (9 am - 4 pm)